Latest News

കേരള രാഷ്ട്രീയത്തില്‍ മുന്നണി ബന്ധങ്ങള്‍ക്കപ്പുറം വളര്‍ന്നത് മാഫിയ കൂട്ടുകെട്ട്: നാസറുദ്ദീന്‍ എളമരം

elamaramചാവക്കാട്: കേരള രാഷ്ട്രീയത്തില്‍ മുന്നണി ബന്ധങ്ങള്‍ക്കപ്പുറം മാഫിയ കൂട്ടുകെട്ട് വളര്‍ന്നിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം പറഞ്ഞു. എസ്.ഡി.പി.ഐ മേഖല പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ചാവക്കാട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശുക്കൂര്‍,ചന്ദ്രശേഖരന്‍ വധം സി.ബി.ഐ അന്വേഷിക്കണം

വടകര: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളായ അരിയില്‍ ശുക്കൂറിന്റെയും ടി പി ചന്ദ്രശേഖരന്റെയും വധത്തിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന സി.ബി.എ  അന്വേഷിക്കണമെന്ന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലബാറില്‍ അടുത്തകാലത്തായി  മൂന്നൂറോളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നെങ്കിലും ഒന്നില്‍ പോലും രാഷ്ട്രീയ നേതൃത്വം പ്രതിസ്ഥാനത്തു വരുന്നില്ല. ഭരണ കക്ഷികളും പ്രതിപക്ഷ കക്ഷികളും സാധാരണ പ്രവര്‍ത്തകരെ ബലിയാടാക്കി രക്ഷപ്പെടുന്ന അവസ്ഥയാണ്.

പെട്രോള്‍ വിലവര്‍ധനയ്‌ക്കെതിരേ എസ്.ഡി.പി.ഐ പ്രതിഷേധമിരമ്പി

kannur sdpi
കോഴിക്കോട്്: പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രധിഷേധിച്ച് എസ്.ഡി.പി.ഐ സംസ്ഥാനമൊട്ടുക്കും പ്രതിഷേധപ്രകടനം നടത്തി. താമരശ്ശേരി: പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.

News

തച്ചനാട്ടുകര: കുന്നുംപുറത്ത് പൊളിച്ചുമാറ്റിയ അംഗന്‍വാടി കെട്ടിടം പുനര്‍നിര്‍...
ചാവക്കാട്: കേരള രാഷ്ട്രീയത്തില്‍ മുന്നണി ബന്ധങ്ങള്‍ക്കപ്പുറം മാഫിയ കൂട്ടുകെട്ട് വളര്‍...
ചിറ്റൂര്‍: ചിറ്റൂര്‍ തത്തമംഗലം നഗരസഭയുടെ കീഴിലുള്ള തത്തമംഗലം 27ാം വാര്‍ഡ് പൊതുചന്തയുടെ ചുറ്റുമതില്...
പെരിന്താറ്റിരി: സി.പി.എമ്മില്‍ പ്രവര്‍ത്തിച്ചിരുന്ന നരിക്കുന്നന്‍ കുഞ്ഞിമുഹമ്മദ് എന്ന നാണി,...
താനൂര്‍: ശുക്കൂറിന്റേയും ചന്ദ്രശേഖരന്റെയും വധം ഭരണപക്ഷത്തിന്റേയും പ്രതിപക്ഷത്തിന്റേയും അഡ്ജസ്റ്റ്‌...
വടകര; അക്രമങ്ങള്‍ക്കിടയില്‍ കൊല്ലപ്പെട്ട പാര്‍ട്ടി ഗുണ്ടകളെ ന്യായീകിരച്ച് സി.പി.എം തങ്ങളുടെ പൂര്‍...
വടകര: സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ കൊലപാതകങ്ങളായ അരിയില്‍ ശുക്കൂറിന്റെയും ടി പി...
തിരൂര്‍: തിരുനാവായ ഗ്രാമപഞ്ചായത്ത് ഓഫിസിലെ മണല്‍പാസ് വിതരണത്തില്‍ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍...
കോഴിക്കോട്്: പെട്രോള്‍ വിലവര്‍ദ്ധനവില്‍ പ്രധിഷേധിച്ച് എസ്.ഡി.പി.ഐ സംസ്ഥാനമൊട്ടുക്കും...

Local News

എസ്.ഡി.പി.ഐ പ്രതീകാത്മക ക്ലാസ് നടത്തി

തച്ചനാട്ടുകര: കുന്നുംപുറത്ത് പൊളിച്ചുമാറ്റിയ അംഗന്‍വാടി കെട്ടിടം പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കായി പ്രതീകാത്മക ക്ലാസ് വടത്തി. രണ്ട് വര്‍ഷം മുമ്പാണ് അപകടാവസ്ഥയിലുള്ള കെട്ടിടം പുതുക്കിപ്പണിയുന്നതിനായി പൊളിച്ചു മാറ്റിയത്. കെട്ടിടം ഉടന്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ടൗണില്‍ പ്രകടനം നടത്തി. എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡന്റ് കെ പി അഷറഫ് ഉദ്ഘാടനം ചെയ്തു. അബ്ദു റഹ്മാന്‍, മുഹമ്മദ് മുസ്തഫ, മുത്തലിബ് സംസാരിച്ചു.

എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീട്ടുമതിലില്‍ വധഭീഷണി പോസ്റ്റര്‍

കണ്ണൂര്‍: എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ വീട്ടുമതിലില്‍ വധഭീഷണി പോസ്റ്റര്‍. ഇരിണാവ് ആനന്‍കോവില്‍ ജഅ്ഫറിന്റെ വീടിന്റെ മുന്‍വശത്താണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഇന്നു രാവിലെയാണ് വീട്ടുകാര്‍ പോസ്റ്റര്‍ കാണുന്നത്. ' നേതാവിനെ കല്ലെറിഞ്ഞവന്‍ അക്കരെ കണ്ടില്ല, ക്ലാസ് മുറിയില്‍ വര്‍ഗീയത വളര്‍ത്തിയവനെ പുറത്താക്കിയില്ല, ചുവന്ന മണ്ണില്‍ പാര്‍ട്ടിക്കെതിരേ നിന്നാല്‍.... ദൈവം നിന്നെ രക്ഷിക്കട്ടെ' എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികള്‍. സി.പി.എം ശക്തികേന്ദ്രമായ ഇവിടെ എസ്.ഡി.പി.ഐ പ്രവര്‍ത്തനം സജീവമായതിന്റെ പകയാണ് പോസ്റ്ററെന്ന് കരുതുന്നു.

പാര്‍ട്ടികളുടെ വഞ്ചനാപരമായ ഒത്തുകളി വച്ചുപൊറുപ്പിക്കില്ല: വി ടി ഇഖ്‌റാമുല്‍ ഹഖ്

വണ്ടൂര്‍: വികസന കാര്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ വഞ്ചനാപരമായ ഒത്തുകളി ഇനി ജില്ലയില്‍ വച്ചുപൊറുപ്പിക്കില്ലെന്നു എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് വി ടി ഇഖ്‌റാമുല്‍ ഹഖ്. വണ്ടൂര്‍ മണ്ഡലം എസ്.ഡി.പി.ഐ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലീല്‍ നീലാമ്പ്ര, ദാവൂദ്, ബാപ്പു മാഷ്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, കുഞ്ഞാപ്പ, നജീബ്, ഷക്കീര്‍ സംസാരിച്ചു.